Loading...

Kids Club - കൂട്ടുകാരുടെ രചനകള്‍

നിശാഗന്ധി

കവിത

അശ്വതി എസ് ലാല്‍
സെന്റ് മേരീസ് ജി. എച്ച്. എസ്
കായംകുളം


നിശതന്‍ സൗന്ദര്യം ആകുന്ന പൂവേ
നിനക്കീ വെണ്‍മയോലും സുഗന്ധം ആരു തന്നു
രാത്രിയെ പ്രണയിച്ച നിശാഗന്ധി
നീയൊരു ദേവസ്ത്രീയാകാത്തതെന്തുകൊണ്ട്
നിന്‍ വെണ്‍മ കണ്ട് ഞാന്‍ സംശയിക്കുന്നു
നിന്‍ അമ്മയാണോ നിലാമെന്ന് സുന്ദരീ
നിന്‍ ചൈത്രമാം മുഖബിംബം
രാത്രിയെ ഏറെ സുന്ദരനാക്കുന്നു

Share