05 November 2019
സ്നേഹസേന പതിവായി വായിക്കുന്ന ഒരു കുട്ടിയും വഴി തെറ്റുകയില്ല. നല്ല വഴിയിലൂടെ നടന്ന്, നല്ല നിലകളിലെത്തി, ലോകത്തിനുപകാരമുള്ളവരായിത്തീരുവാന് സ്നേഹസേന ബാലികാബാലന്മാരെ പ്രാപ്തരാക്കിത്തീര്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ചില്ലറക്കാരി* സ്കൂളില്‍ പഠിച്ചപ്പോള്‍ സ്നേഹസേന കുട്ടികള്‍ക്ക് കൊടുക്കുന്നതും പണം പിരിച്ചിരുന്നതും ഞാനായിരുന്നു. നല്ല ഓര്‍മ്മകളുമായി സനേഹസേന ഇന്നും കുളിരണിയിക്കുന്നു.
അന്നു വായിച്ച നന്മ! കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ വീട്ടില്‍ അനുവാദമുണ്ടായിരുന്നില്ല. എന്നാല്‍ സ്നേഹസേന അക്കൂട്ടത്തില്‍പെട്ടില്ല. അന്നു വായിച്ചതും സ്വന്തമാക്കിയതുമായ അനുഭവങ്ങളാണ് ഇന്ന് എന്നെ നയിക്കുന്നത്.
Tik Tik Life Quiz Series 2021
സാജന് ബേക്കറി കുട്ടികളുടെ ചിത്രം
മണ്ണുതിന്നുന്ന കുട്ടികള്‍; നമ്മള് പിന്നോട്ടാണോ?
അക്കിത്തത്തിന് ജ്ഞാനപീഠം
കൂട്ടുകാരേ, ജങ്ക് ഫുഡിനോട് പറയാം, നോ!