Loading...
0
  • Home
  • Creatives
    Drawings Paintings Poems Stories Videos
  • Sections
    • About Us
    • Specials
    • Kids Club
      • കാരിക്കേച്ചര്‍
      • സിപ്പി മാഷും കഥകളും
      • ദയാബായിയും കൂട്ടുകാരും
      • കഥ വായിക്കാം
        • അമ്മൂമ്മ കഥ
        • സ്നേഹ പുരാണം
        • അമ്മിണികുട്ടിയും അമ്മച്ചി പ്ലാവും
        • കടങ്കഥ ചോദിക്കാം
      • കൂട്ടുകാരുടെ രചനകള്‍
    • Parents
    • Teachers
    • Kids
    • Notice Board
    • News & Events
    • Photo Contest
    • Photo Gallery
    • Our Videos
    • Birthday Kids
    • Testimonials
  • Magazines
  • Contact
  • Tik-Tik Life
  • Other Magazines
    Tik-Tik Life എഴുത്ത് കേരള ജസ്വിറ്റ്‌
  • Register / Login
    Register Login

Parents

ബലമുള്ള ശരീരത്തിന് വൃക്ഷാസനം

Administrator - 11 January 2020

കുട്ടികളുടെ യോഗ

ഋതകൃഷ്ണ
യോഗാചാര്യ
ശ്രീഋഷി ഗ്ലോബല്‍ സെന്റര്‍ ഫോര്‍
യോഗ, മെഡിറ്റേഷന്‍ & കൗണ്‍സലിംഗ്
കേശവദാസപുരം, തിരുവനന്തപുരം

കുട്ടികള്‍ക്ക് വളരെ എളുപ്പം പരിശീലിക്കാന്‍ കഴിയുന്ന യോഗാസനങ്ങളില്‍ ഒന്നാണ് വൃക്ഷാസനം. വൃക്ഷം എന്നാല്‍ മരം എന്നര്‍ത്ഥം. സ്ഥിരതയാര്‍ന്ന മനസ്സും ശരീരവും പ്രാപ്തമാക്കുവാന്‍ സഹായിക്കുന്ന ഒരു സന്തുലിതാസനമാണിത്. ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ വൃക്ഷാസനം സഹായിക്കുന്നു. നാഡികളുടെയും പേശികളുടെയും കൃത്യമായ പ്രവര്‍ത്തനത്തിന് ഈ ആസനം ഫലപ്രദമാണ്. ഉറച്ച ശരീരത്തിനൊപ്പം മാനസികമായ ഏകാഗ്രതയാണ് വൃക്ഷാസനത്തിന്റെ മറ്റൊരു ഗുണം.

പരിശീലിക്കേണ്ട രീതി
നില 1
കാലുകള്‍ ചേര്‍ത്ത് നിവര്‍ന്നുനില്‍ക്കുക.
നില 2
വലതുകാല്‍പ്പാദം ഉയര്‍ത്തി ഇടതുതുടയുടെ ആരംഭഭാഗത്തായി പതിച്ചുവയ്ക്കുക. ഈ നിലയില്‍ അല്പ സമയം ശരീരം ഇളകാതെ നില്‍ക്കുക.
നില 3
ദീര്‍ഘശ്വാസം അകത്തേക്കെടുത്ത് കൊണ്ട് ഇരുകൈകളും സാവധാനം മുകളിലേക്കുയര്‍ത്തുക. കൈത്തലങ്ങള്‍ ചേര്‍ത്ത് വയ്ക്കുക.
നില 4
ദീര്‍ഘമായി ശ്വസിക്കുക ( 3-6 തവണ) . ഓരോ തവണ ശ്വാസം ഉളളിലേക്കെടുക്കുമ്പോഴും മുകളിലേക്ക് സ്‌ട്രെച്ച് ചെയ്യുക.
നില 5
ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് കൈകള്‍ താഴ്ത്തിക്കൊണ്ടുവരിക. വലതുകാല്‍ താഴ്ത്തി സാധാരണനിലയില്‍ നില്‍ക്കുക.
(ഇതേ നിലകള്‍ ഇടതുകാല്‍പ്പാദം വലതുതുടയുടെ ആരംഭ ഭാഗത്ത് വച്ചും ആവര്‍ത്തിക്കുക)

Share

ദേഷ്യമകറ്റാന്‍ ശശാങ്കാസനം

തലച്ചോറിന് മാംസ്യവും അന്നജവും ബെസ്റ്റാ . . .

പഴങ്ങള്‍ തൊലിയോടെ കഴിക്കാം

Notice Board

Previous Next
22 August 2021  

Tik Tik Life Quiz Series 2021

News & Events

Previous Next
10 March 2020

സാജന്‍ ബേക്കറി കുട്ടികളുടെ ചിത്രം

03 December 2019

മണ്ണുതിന്നുന്ന കുട്ടികള്‍; നമ്മള്‍ പിന്നോട്ടാണോ?

29 November 2019

അക്കിത്തത്തിന് ജ്ഞാനപീഠം

14 November 2019

കൂട്ടുകാരേ, ജങ്ക് ഫുഡിനോട് പറയാം, നോ!

  • About Us
  • Magazines
  • Specials
  • Kids Club
  • Tik-Tik Life
  • Kerala Jesuits
  • Creatives
  • Drawings
  • Paintings
  • Poems
  • Stories
  • Videos
  • Snehasena
  • Lumen Jyothis, Ponoth Rd,
  • Kaloor, Ernakulam, Kerala 682017
  • Phone : 0484 234 0659, 91 9746446737
  • Email : contact@snehasena.org
contact@snehasena.org
2019 © All Rights Reserved.
Developed by Magiccodz Sofware Solutions